KeralaNattuvarthaLatest News

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മുങ്ങി മരിച്ചത്.

ഈ ആഴ്ച മാത്രം മൂന്നുപേരാണ് പതങ്കയത്ത് മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം കാരന്തൂര്‍ മര്‍ക്കസിലെ ഒരു വിദ്യാര്‍ത്ഥിയും ഇവിടെ മുങ്ങിമരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button