Election NewsKeralaLatest NewsElection 2019

ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം ചെയ്തിട്ടില്ലെന്നു രാഹുൽ ഗാന്ധി

ആലപ്പുഴ: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും, ഇടത് പക്ഷത്തെ ന്യായീകരിച്ചും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആര്‍എസ്എസിനെ പോലെ അല്ല ഇടത് പക്ഷം. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം ചെയ്തിട്ടില്ല. ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആർഎസ്എസിനെ പ്രതിരോധിക്കാൻ കഴിയുക കോൺഗ്രസ്സിന് മാത്രമാണെന്നും രാഹുൽ ഗാന്ധി ആലപ്പുഴ പ്രസംഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button