Latest NewsUAE

പാസ്പോർട്ട് നഷ്ടമായി കുവൈറ്റിൽ കുടുങ്ങിയ മലയാളി തീര്‍ഥാടകര്‍ക്ക് പുതിയ പാസ്പോര്‍ട്ട്

കുവൈറ്റ്: ഉംറ നിര്‍വ്വഹിക്കാനെത്തി പാസ്പോര്‍ട്ടുകള്‍ നഷ്ടമായ മലയാളി തീര്‍ഥാടകര്‍ക്ക് കോണ്‍സുലേറ്റില്‍നിന്നും പുതിയ പാസ്പോര്‍ട്ട് നൽകി. എംബസിയില്‍നിന്നും രേഖകള്‍ ശരിയാക്കി കിട്ടിയാല്‍ അധികം വൈകാതെ തന്നെ ഇവർക്ക് കുവൈറ്റിലേക്ക് തിരികെ പോകാൻ കഴിയും. ഒരാഴ്ചക്കുള്ളിൽ ഇവർക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button