KeralaLatest NewsElection NewsElection 2019

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അവസര രാഷ്ട്രീയ വാദികള്‍

തിരുവനന്തപുരം  :    കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അവസര രാഷ്ട്രീയ വാദികളെന്ന് നരേന്ദ്രമോദി. കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പ് ജനം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കടുത്ത ശത്രുതയിലുളള ഇരുവരും ദില്ലിയില്‍ ഉറ്റ ചങ്ങാതി മാരെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസത്തോട് എന്താണ് ഇരുവരും ചെയ്തത് എന്ന് നോക്കു എന്ന് അദ്ദേഹം ചോദിച്ചു.

ദെെവത്തിന്‍റെ പേര് ഉച്ചരിക്കുന്നവരെ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ പിടിച്ച് ജയിലില്‍ അടക്കുകയാണെന്നും അദ്ദേഹം കുറ്റ പെടുത്തി. ശബരിമലയുടെ പേര് പറയാതെയാണ് അദ്ദേഹം പ്രഭാഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button