Latest NewsSaudi ArabiaGulfVideos

മാളിനുള്ളിൽ കാറോടിച്ച് ഷോപ്പിങ് നടത്തുന്ന യുവാവക്കള്‍ : വീഡിയോ വൈറൽ

റിയാദ് : മാളിനുള്ളിൽ കാറോടിച്ച് ഷോപ്പിങ് നടത്തുന്ന യുവാക്കളുടെ വീഡിയോ വൈറലാകുന്നു. റിയാദിലെ അല്‍ ഖസ്‍ര്‍ മാളിലാണ് സംഭവം. മാളിനുള്ളിലൂടെ കാറോടിച്ചെത്തുകയും ഒരു കടയുടെ മുന്‍പില്‍ കാർ നിർത്തി രണ്ടു പേർ ഇറങ്ങുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ കാണാൻ സാധിക്കും.

https://twitter.com/I_9mile/status/1116483265408446464

ഈ മാളിലെ സെക്യൂരിറ്റി ജീവനക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. വാഹനമോടിക്കാനായി ഇയാള്‍ മാള്‍ മുഴുവന്‍ വാടകയ്ക്ക് എടുത്തതാണെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നതും കേള്‍ക്കാൻ സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button