Latest NewsInternational

VIDEO – ദെെവാനുഗ്രഹം എന്നൊക്കെ പറയുന്നത് ഇതിനെയാണ് ; ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ

മനില:  ദെെവാനുഗ്രഹമെന്നാല്ലാതെ ഇതിനൊക്കെ എന്താണ് പറയുക. ഈ സംഭവം നടക്കുന്നത് തായ് ലാന്‍റില്‍ മനിലയിലാണ്. എകദേശം ഇവിടെ എന്‍ എച്ചിലൂടെ കടന്നു പോകുന്ന കൂറ്റന്‍ കണ്ടെയ്നര്‍ ഏകദേശം 40 അടിയോളം നീളം വരും. ഈ കണ്ടെയ്നറിന്‍റെ ഇടിയില്‍ പെടാതെ അത്ഭുതകരമായി ഒരു ബെെക്ക് യാത്രികന്‍ രക്ഷപെടുന്നതിന്‍റെ രംഗമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.

ഹെെവേയിലൂടെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് ബെെക്ക് യാത്രികനും കണ്ടെയ്നറും സഞ്ചരിച്ചിരുന്നത്. ആകസ്മികമായി വളവ് തിരിയുന്നതിനിടെ കണ്ടെയ്നര്‍ നിലം പൊത്തുകയായിരുന്നു, അത് കണ്ടാല്‍ തീര്‍ച്ചയായും നമ്മുടെ നെഞ്ചൊന്ന് പതറും. അത്രക്ക് വലിയ അപകടത്തില്‍ നിന്ന് ഒരിഞ്ച് അടി വ്യത്യാസത്തിലാണ് ബെെക്ക് യാത്രികന്‍ രക്ഷപ്പെടുന്നത്. പിറകെ വന്ന ഒരു കാറിലെ ക്യാമറായില്‍ പതിഞ്ഞതാണ് ഈ രംഗങ്ങള്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button