Latest NewsBikes & ScootersAutomobile

പുതിയ മോഡൽ അപ്രീലിയ സ്കൂട്ടർ വിപണിയിലേക്ക്

യുവാക്കളെയും സാഹസിക റൈഡ് ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ട് പുതിയ മോഡൽ അപ്രീലിയ സ്റ്റോം 125 വിപണിയിലേക്ക്. ഈ മാസം അവസാനത്തോടെ തന്നെ പുതിയ അപ്രീലിയ 125 ഷോറൂമുകളില്‍ എത്തുമെന്നാണ് റിപ്പോർട്ട്. മുന്നില്‍ 120 സെക്ഷനും പിന്നില്‍ 130 സെക്ഷനുമുള്ള 12 ഇഞ്ച് അലോയ് വീലുകൾ, ഏഴ് ലിറ്റർ ഇന്ധന ടാങ്ക് ശേഷി, അപ്പിലൂടെ സ്‌കൂട്ടറിനെ നാവിഗേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ പ്രധാന പ്രത്യേകതകൾ. aprilia storm 125 yellow

124.49 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 7,250 rpm -ല്‍ 9.51 bhp കരുത്തും 6,250 rpm -ല്‍ 9.9 Nm torque ഉം സൃഷ്ടിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു. റെഡ്, യെല്ലോ, ബ്ലാക്ക് നിറപ്പതിപ്പുകളിൽ എത്തുന്ന അപ്രീലിയ സ്റ്റോം 125നു 65,000 രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

aprilia storm 125

shortlink

Related Articles

Post Your Comments

Related Articles


Back to top button