KeralaLatest NewsElection News

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടിയുമായി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറഞ്ഞെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തലിന് മറുപടിയുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മീണയും താനും നിയമത്തിന് അതീതരല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടാനില്ല. തന്റെ ഭാഗത്താണ് സത്യം. മീണ തന്നെ വ്യക്തിപരമായി ഇകഴ്ത്തി കാട്ടുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button