Latest NewsElection NewsIndia

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമേദി ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ഗുജറാത്തിലും രാജസ്ഥാനിലുമാണ് മോദിയുടെ ഇന്നത്തെ പ്രചരണം. ഗുജറാത്തില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പങ്കെടുക്കും. അതേസമയം രാജസ്ഥാനില്‍ രണ്ട് തെരഞ്ഞെടുപ്പ് റാലികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button