KeralaLatest News

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6 ലക്ഷത്തിലേറെ പേർ

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6.25 ലക്ഷം പേര്‍. കൂടുതല്‍പേര്‍ പരീക്ഷയെഴുതാന്‍ സന്നദ്ധത അറിയിച്ചാല്‍ രണ്ടുദിവസങ്ങളിലായി പരീക്ഷ നടത്താന്‍ കമ്മിഷന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 6,25,477 പേര്‍ മാത്രമാണ് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നല്‍കിയത്. മൊത്തം 7,53,119 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഉറപ്പ് നല്‍കാത്ത 1,27,642 പേരുടെ അപേക്ഷ പി.എസ്.സി. അസാധുവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button