Latest NewsUAE

റിയാദില്‍ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളി മരിച്ചു

റിയാദ്: റിയാദില്‍ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളി മരിച്ചു. കോട്ടയം പേരൂര്‍ ആനിക്കാമറ്റത്തില്‍ ബേബി കൂര്യന്‍ വര്‍ഗീസിനാണ് (65) മരിച്ചത്.
ഭാര്യ: ഗ്രേസ് കൂര്യന്‍. മക്കള്‍: ആന്‍ സൂസന്‍ കൂര്യന്‍, അന്‍സു അന്ന കൂര്യന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button