Latest NewsIndia

ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി; നടിക്കെതിരെ പരാതിയുമായി യുവാവ്

ഹൈദരാബാദ്: സണ്‍ റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കാണുന്നത് ശല്യപ്പെടുത്തിയെന്നാരൊപിച്ച് തെലുഗ് ടിവി താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ് രംഗത്ത്

നടി പ്രശാന്തിനിയ്ക്കും അഞ്ച് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് യുവാവിന്റെ പരാതിയില്‍ കേസെടുത്തത്.ഞായറാഴ്ച ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ കളി കാണുന്നത് നടിയും അഞ്ച് സുഹൃത്തുക്കളം തടസപ്പെടുത്തിയെന്നാണ് യുവാവ് പരാതി നല്‍കിയത്.

ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു.പൊലീസ് അന്വേഷണം ഇആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button