Election NewsKeralaLatest NewsElection 2019

പോ​ള്‍ ചെ​യ്ത വോ​ട്ടി​ല്‍ വ്യ​ത്യാ​സ​മെ​ന്ന് പ​രാ​തി

പ​ത്ത​നം​തി​ട്ട: പോ​ള്‍ ചെ​യ്ത വോ​ട്ടി​ല്‍ വ്യ​ത്യാ​സ​മെ​ന്ന് പ​രാ​തി. അ​ടൂ​ര്‍ പ​ഴ​കു​ളം 123ആം നമ്പർ ബൂത്തിലാണ് സംഭവം. ഇവിടെ 843 വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടെ​ങ്കി​ലും യ​ന്ത്ര​ത്തി​ല്‍ 820 വോ​ട്ടു​ക​ള്‍ മാ​ത്ര​മുള്ളതാണ് പരാതിക്ക് ഇടയാക്കിയത്. അതോടൊപ്പം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ റീപോളിംഗും ആവശ്യപ്പെട്ടു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ കാരണം  വോ​ട്ടിം​ഗ് യ​ന്ത്രം മൂ​ന്നു​ത​വ​ണ മാ​റ്റി​വ​ച്ച​തി​നാ​ല്‍ വൈ​കി​യാ​ണ് ഇ​വി​ടെ പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button