KeralaLatest News

കല്ലട ബസ് തടഞ്ഞു

കായംകുളം•കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധ തുടരുന്നു. ഇന്ന് കായംകുളത്ത് കല്ലട ട്രാവല്‍സിന്റെ ബസ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് തടഞ്ഞത്. 15 മിനിറ്റോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ബസിന് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്നാണ് ബസ് കടത്തി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button