Latest NewsBusiness

ഇപിഎഫ് പലിശ 8.65 ശതമാനം കൂട്ടാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി

ന്യൂഡല്‍ഹി: 2018-19 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇപിഎഫ്ഒയുടെ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം.

ധനമന്ത്രാലയത്തിന്റെ ധനസേവനവകുപ്പാണ് അനുമതി നല്‍കിയത്.നിലവില്‍ 8.55 ശതമാണ് പലിശ.2016-17ല്‍ ഇപിഎഫ്. പലിശ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമാക്കിയിരുന്നു.

കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫ്ഒ ഉന്നതാധികാര യോഗത്തിലാണ് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button