Latest NewsTechnology

എയര്‍ടെലിനെ പിന്നിലാക്കി മുന്നേറി ജിയോ

എയര്‍ടെലിനെ പിന്നിലാക്കി മുന്നേറി ജിയോ. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കള്‍ എന്ന പട്ടികയിൽ എയര്‍ടെലിനെ പിന്തള്ളി രണ്ടാം സ്ഥാനം ജിയോ സ്വന്തമാക്കി. സേവനം ആരംഭിച്ച് രണ്ടര വര്‍ഷം പിന്നിട്ടപ്പോഴാണ് ഈ നേട്ടം കൈവരിച്ചത്.

28.4 കോടി ഉപയോക്താക്കളാണു എയര്‍ടെലിന് ഉള്ളതെങ്കിൽ നിലവില്‍ ജിയോയ്ക്ക് 30.6 കോടി ഉപയോക്താക്കളാണുള്ളത്. നിലവില്‍ ടെലികോം സേവനദാതാക്കളില്‍ വോഡഫോണ്‍ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. 38.7 കോടി ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button