CricketLatest NewsSports

ഐപിഎല്ലിൽ രാജസ്ഥാന് ഇന്ന് നിർണായക പോരാട്ടം

ജയ്‌പൂർ : ഐപിഎല്ലിൽ രാജസ്ഥാന് ഇന്ന് നിർണായക പോരാട്ടം. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വൈകിട്ട് നടക്കുന്ന 45ആം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദുമായിട്ടായിരിക്കും ഏറ്റുമുട്ടുക. കളിച്ച 11 മത്സരങ്ങളിലും നാല് ജയവും,ഏഴ് ജയവുമായി 8പോയിന്റ് നേടി

പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് ജയിക്കാനായില്ലെങ്കിൽ ഈ സീസൺ ഐപിഎല്ലിൽ നിന്ന് രാജസ്ഥാൻ പുറത്തായേക്കും. 10 മത്സരങ്ങളിൽ അഞ്ചു ജയവും,അഞ്ച് തോൽവിയുമായി 10പോയിന്റ് നേടി നാലാം സ്ഥാനത്താണ് സൺറൈസേഴ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button