Latest NewsKerala

‘ഇപ്പോ പൊട്ടും’; നാഗമ്പടം പാലം പൊളിക്കുന്നത് കാണാൻ കാത്തിരുന്നവർ ട്രോളുമായി രംഗത്ത്

കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വെ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള നീക്കത്തെ ട്രോളി സോഷ്യൽ മീഡിയ. രണ്ട് തവണ മേൽപ്പാലം പൊളിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ പാലം പൊളിക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചുവെന്നാണ് അധികൃതർ അറിയിച്ചത്. പാലം സ്ഫോടനത്തിലൂടെ പൊളിക്കുമെന്ന് അറിഞ്ഞ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ കാത്തിരിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കാത്തിരുന്ന് അക്ഷമരായവർ ട്രോളുമായി രംഗത്തെത്തുകയുണ്ടായി. മിഥുനത്തിലെ തേങ്ങ ഉടക്കല്‍ സാഹചര്യവുമായാണ് ട്രേളന്‍മാര്‍ ഇതിനെ ബന്ധിപ്പിച്ചത്. ചില ട്രോളുകൾ കാണാം;

shortlink

Related Articles

Post Your Comments


Back to top button