Latest NewsKuwait

ലോകത്തെ നീളമേറിയ കടൽ‌പ്പാലങ്ങളിൽ ഒന്നായ ഷെയ്ഖ് ജാബർ പാലം തുറക്കുന്നു

കുവൈറ്റ്: ലോകത്തെ നീളമേറിയ കടൽ‌പ്പാലങ്ങളിൽ ഒന്നായ ഷെയ്ഖ് ജാബർ പാലം ആളുകൾക്കായി തുറന്നുകൊടുക്കുന്നു. ബുധനാഴ്ചയാണ് ഉദ്‌ഘാടനം. കുവൈറ്റ് സിറ്റിയിൽ നിന്ന് സുബിയയിലേക്ക് 37.5 കിലോമീറ്ററും ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്ററുമാണ് പാലത്തിന്റെ ആകെ നീളം. പാലം കടന്നുപോകുന്ന വഴിയിൽ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സർക്കാർ സേവന സ്ഥാപനങ്ങളും പണിയും.

Tags

Post Your Comments

Related Articles


Back to top button
Close
Close