Latest NewsIndia

വിമാനം അപകടത്തില്‍പ്പെട്ടു : ഒഴിവായത് വൻ ദുരന്തം

മുംബൈ: വിമാനം അപകടത്തില്‍പ്പെട്ടു. മഹാരാഷ്ട്രയിലെ ഷിര്‍ദി വിമാനത്താവളത്തില്‍ ഡൽഹിയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനം റണ്‍വേ പരിധി കടന്ന് 40 മീറ്റര്‍ പിന്നിട്ടാണ് നിന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പൈലറ്റിന്‍റെ കൈപ്പിഴയാണ് അപകടത്തിന് കാരണം. പ്രശ്നങ്ങളില്ലെന്നും വിമാനത്തിന്‍റെ സര്‍വിസ് റദ്ദാക്കിയതായും റൺവേ താത്കാലികമായി അടച്ചതായും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button