CricketLatest NewsSports

ഇന്നത്തെ ഐപിഎൽ പോരാട്ടം ഈ ടീമുകൾ

തെലങ്കാന : ഇന്നത്തെ ഐപിഎൽ പോരാട്ടം സൺറൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ.വൈകിട്ട് എട്ടിന് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന 48ആം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ഇന്നത്തെ മത്സരത്തിൽ ജയം ഇരു ടീമുകൾക്കും നിര്‍ണായകമാണ്. എന്നാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കു.11മത്സരങ്ങളിൽ അഞ്ചു ജയവും, ആറു തോൽവിയുമായി നാലാം സ്ഥാനത്താണ് സൺറൈസേഴ്‌സ്. 11മത്സരങ്ങളിൽ അഞ്ചു ജയവും, ആറു തോൽവിയുമായി പഞ്ചാബ് ആറാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button