Business

ഇന്ന് ഓഹരി വിപണി പ്രവർത്തിച്ചില്ല

മുംബൈ : ഇന്ന് ഓഹരി വിപണി പ്രവർത്തിച്ചില്ല. മുംബൈയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചത്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചും, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ഇന്ന് പ്രവര്‍ത്തിച്ചില്ല. കമ്മോഡിറ്റി, മെറ്റല്‍, ബുള്ളിയന്‍ വിപണികള്‍ക്കും അവധിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button