Latest NewsNews

പാർവതിയെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,ഇനിയും സഹിക്കാൻ പറ്റില്ല; വൈറലായി ഡോക്ടറുടെ പോസ്റ്റ്

മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ സൈബർ സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്. അതും തന്റെ നിലപാടുകളുടെ പേരിൽ.

ഒരു ഘട്ടത്തിൽ പാർവതിയുടെ കരിയർ തകർന്നു കാണാൻ ആഗ്രഹിച്ചവർക്ക് മുമ്പിൽ മനു അശോകൻ സംവിധാനം ചെയ്ത ഉയരെയിലൂടെ നടി ശക്തമായ തിരിച്ചുവരവ് നടത്തുമ്പോൾ. സോഷ്യൽ മീഡിയയിൽ അഭിനന്ദനക്കുറിപ്പുകൾ നിറയുകയാണ്.എന്നാൽ പാർവതിയെ കുറിച്ചുള്ള വ്യത്യസ്തമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഡോക്ടറായ നെൽസൺ ജോസഫ്

നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെയാണ്

https://www.facebook.com/photo.php?fbid=2598768720147051&set=a.576703659020244&type=3&__xts__%5B0%5D=68.ARDwrOm3b6vGmX_Dpgq_75-LIkwomkQMquwvR6ieHuWc_sIZa23JHxLTmKlYW8ismVnBPs_OZOgVXTL9UI8ozZCftUj_gj9j3GkFx39K0XNGFM64sTLWVXZPczhgqrAfk3n6Vjcq9Nq0fbjaahSqVT5IO_b9c56CNxi1dTdWQAgkkmxbrcnf8eKfpih77ZHH1SQSn8kPL1E9mUbJ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button