Latest NewsKuwait

കുവൈറ്റിൽ സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാൻ ഓണ്‍ലൈന്‍ സംവിധാനം

കുവൈറ്റ്: കുവൈറ്റിൽ വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാനും തിരുത്താനും ഇനി ഓണ്‍ലൈന്‍ സംവിധാനം. സിവില്‍ ഐഡി ഇഷ്യൂ ചെയ്യുന്നതിന് മുൻപ് തന്നെ വെബ്‌സൈറ്റിൽ പരിശോധിച്ച് തിരുത്തലുകളുണ്ടെങ്കിൽ വരുത്താവുന്നതാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close