Latest NewsInternational

റ​ഷ്യ​യു​ടെ ചാ​ര​നെ​ന്ന് സംശയിക്കുന്ന തി​മിം​ഗ​ലം പി​ടി​യി​ൽ

ബെ​ര്‍​ലി​ന്‍: റ​ഷ്യ​യു​ടെ ചാ​ര​നെന്ന് സംശയിക്കുന്ന തി​മിം​ഗ​ നോർവേ തീരത്ത് പിടിയിൽ. റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ല്‍ കു​തി​ര​ക​ള്‍​ക്കു​പ​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക ക​ടി​ഞ്ഞാ​ണ്‍ ധ​രി​ച്ച വെ​ള്ള തി​മിം​ഗ​ല​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇതിൽ ജോ​പ്രോ കാ​മ​റാ ഹോ​ള്‍​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റ​ഷ്യ​ന്‍ നാ​വി​ക​സേ​ന പ​രി​ശീ​ല​നം ന​ല്‍​കി​യ തി​മിം​ഗ​ല​മാ​ണി​തെ​ന്നാ​ണ് സംശയം. ക​ടി​ഞ്ഞാ​ണി​ല്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ര്‍​ഗി​ന്‍റെ ലേ​ബ​ലാ​ണ് പ​തി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​റൈ​ന്‍ ബ​യോ​ള​ജി​സ്റ്റ് പ്രൊ​ഫ. ഓ​ഡ​ന്‍ റി​കാ​ര്‍​ഡ്സ​ണ്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button