Latest NewsInternational

60 ഇന്ത്യന്‍ തടവുകാരെ കൂടി മോചിപ്പിച്ച്‌ പാകിസ്ഥാന്‍

കറാച്ചി: 300 മത്സ്യത്തൊഴിലാളികളടക്കം 60 ഇന്ത്യക്കാരെ കൂടി വിട്ടയച്ച് പാകിസ്ഥാൻ. തിങ്കളാഴ്ച്ച മോചിക്കപ്പെട്ട ഇവര്‍ വാഗ അതിര്‍ത്തി വഴി അമൃത് സറില്‍ എത്തും. തടവിലാക്കിയ 360 പേരെയും മോചിപ്പിക്കുമെന്ന് ഏപ്രില്‍ 5 ന് പാകിസ്ഥാന്‍ പ്രഖ്യപിച്ചിരുന്നു. ഇതില്‍ 355 പേരും മത്സ്യത്തൊഴിലാളികളാണ്. വ്യാഴാഴ്ച്ചയോടെ എല്ലാ മത്സ്യത്തൊഴിലാളികളും ഗുജറാത്തില്‍ എത്തുമെന്നാണ് പാകിസ്ഥാന്‍-ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ഡെമോക്രസി അംഗം ജിവാന്‍ ജുങി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button