KeralaLatest News

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടിസം ബാധിച്ച 16 വയസുള്ള പെണ്‍കുട്ടിയെ രാത്രിയിൽ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസി ഷാജഹാനായി പൊലീസ് തെരച്ചില്‍ നടത്തുന്നു. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button