CricketLatest NewsSports

ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

മഹാരാഷ്ട്ര : ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ ഇന്ത്യൻസും,സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന 51ആം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

12 മത്സരങ്ങളിൽ 7ജയവും,5തോൽവിയുമായി മൂന്നാം സ്ഥാനത്താണ് മുംബൈ. 12 മത്സരങ്ങളിൽ 6 ജയവും, 6 തോൽവിയുമായി നാലാം സ്ഥാനത്താണ് സൺറൈസേഴ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button