KeralaLatest News

യാക്കോബായ സഭയിൽ തർക്കം രൂക്ഷം; കത്തോലിക്കാ ബാവ അനുകൂലികൾ പാത്രിയാർകീസ് ബാവയ്ക്ക് കത്തയച്ചു

കൊച്ചി : യാക്കോബായ സഭയിൽ തർക്കം രൂക്ഷമാകുന്നു.കത്തോലിക്കാ ബാവ അനുകൂലികൾ പാത്രിയാർകീസ് ബാവയ്ക്ക് കത്തയച്ചു.സഭാ ട്രസ്റ്റിക്കും വൈദിക ട്രസ്റ്റിക്കും എതിരെ നടപടി വേണമെന്ന് ആവശ്യം.കത്തോലിക്കാ ബാവയെ അപകടപ്പെടുത്താൻ ശ്രമം നടന്നു.കത്തയച്ചത് രണ്ട് മെത്രോപിലീത്തമാരും സഭാ സെക്രട്ടറിയുമുൾപ്പെടെയുള്ളവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button