Latest NewsMobile PhoneTechnology

പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി

പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി. റെഡ്മി പ്രോ 2 എന്ന പേരിലുള്ള സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും വിപണിയിൽ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ വീബോയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് പുതിയ ഫോൺ സംബന്ധിച്ച സൂചനകൾ നൽകുന്നത്.

റെഡ്മി ബ്രാന്റില്‍ ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് വിപണിയിൽ എന്ന്  എത്തുമെന്നോ ഫോണിന്റെ കൂടുതൽ സവിശേഷതകളോ കമ്പനി പുറത്തുവിട്ടിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button