Jobs & VacanciesLatest NewsEducation & Career

വിവിധ തസ്തികളിൽ എയിംസില്‍ അവസരം

അവസാന തീയതി : ജൂണ്‍ 3

വിവിധ തസ്തികളിൽ ഋഷികേശ് എയിംസില്‍ അവസരം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 255 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സിയില്‍ പെട്ട തസ്തികകളായ സ്റ്റോര്‍ കീപ്പര്‍-കം-ക്ലാര്‍ക്ക് (51), വയര്‍മാന്‍ (20), സാനിറ്ററി ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (18) എന്നിവയിലാണ് കൂടുതല്‍ ഒഴിവുകൾ ഉള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : aiimsrishikesh.edu.in

അവസാന തീയതി : ജൂണ്‍ 3

shortlink

Related Articles

Post Your Comments

Related Articles


Back to top button