KeralaLatest News

മുൻ മന്ത്രി അന്തരിച്ചു

കൊച്ചി : മുൻ മന്ത്രി വി.വിശ്വനാഥ മേനോൻ (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1987 ലെ ഇ.കെ നായനാർ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വാർധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു മരണം. രണ്ടുതവണ പാര്‍ലമെന്റ് അംഗവുമായിരുന്നു. സിപിഎം സിപിഐയുടെ പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. 2006 പിസി ജോർജിനെതിരെ മത്സരിച്ചുവെങ്കിലും തോൽക്കുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button