Latest NewsIndia

ഫോനി ചുഴലിക്കാറ്റ്; തീരത്ത് നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കുന്നു

ഭു​വ​നേ​ശ്വ​ര്‍: അ​തീ​വ തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റ് ഫോ​നി ചുഴലിക്കാറ്റ് ഇ​ന്നു രാ​വി​ലെ ഒ​ഡീ​ഷ തീ​ര​ത്ത് ആ​ഞ്ഞ​ടി​ക്കു​മെന്ന് അറിയിപ്പ്. 11.5 ല​ക്ഷം ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. പ​ത്തു ല​ക്ഷ​ത്തോ​ളം പേ​രെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​ന​കം മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. മ​ണി​ക്കൂ​റി​ല്‍ 200 കി​മീ വ​രെ വേ​ഗ​ത​യി​ല്‍ ആ​ഞ്ഞ​ടി​ച്ചേ​ക്കാ​വു​ന്ന ഫോ​നി ഒ​ഡീ​ഷ​യി​ലെ 11 ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത​നാ​ശം വി​ത​യ്ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് ഭു​വ​നേ​ശ്വ​റി​ല്‍​നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി. കൊ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 മു​ത​ല്‍ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു​വ​രെ അ​ട​ച്ചി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button