KeralaLatest NewsElection News

പോസ്റ്റൽ വോട്ടുകൾ തട്ടിയെടുക്കുന്നുവെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാപകമായി പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും സിപിഎം തട്ടിയെടുക്കുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വ്യക്തമാക്കി. 3000 ത്തിലധികം പോസ്റ്റൽ വോട്ടുകൾ തട്ടിയെടുത്തെന്ന് സുരേന്ദ്രൻ ആരോപിച്ചു.

വോട്ട് തട്ടാൻ കളക്ട്രേറ്റിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രത്യേക സെൽ ഉണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. വോട്ട് തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്ന് കെ.സുരേന്ദ്രൻ പോസ്റ്റൽ വോട്ടിന്റെ ചുമതലയുള്ള ട്രാൻസ്‌ഫർ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button