Latest NewsIndia

എയര്‍ ഇന്ത്യയുടെ സർവീസുകൾ പുനരാരംഭിച്ചു

കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ നിർത്തിവെച്ചിരുന്ന എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കൊല്‍ക്കത്തയിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. അതേസമയം ഫോനിയില്‍ തകര്‍ന്നടിഞ്ഞ ഭുബനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button