Latest NewsIndia

ശക്തമായ ഭൂചലനം അനുഭവപെട്ടു

കൊഹിമ : ശക്തമായ ഭൂചലനം അനുഭവപെട്ടു. നാഗാലാ‌ൻഡ് മ്യാന്മാർ ബോർഡർ മേഖലയിൽ ഇന്ന് വൈകിട്ട് 4:33നു റിക്ടർ സ്കെയിലിൽ 5.4തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു  വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആളപായമോ,നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button