KeralaLatest News

ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

തലശ്ശേരി : ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്വകാഡ് പരിശോധന നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button