PathanamthittaKeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

മുണ്ടക്കയത്തേക്ക് പോയ ബസും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയത്തേക്ക് പോയ ബസും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

Read Also : പോലീസ് എന്‍കൗണ്ടര്‍: കൊലപാതകക്കേസിലെ പ്രതികളെ പോലീസ് വധിച്ചു: സംഭവം തമിഴ്‌നാട്ടില്‍

പത്തനംതിട്ട കൈപ്പട്ടൂരില്‍ ആണ് അപകടം നടന്നത്. പരിക്കേറ്റ ഡ്രൈവര്‍മാരെയും യാത്രക്കാരെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.

Read Also : ‘നീ കുപ്പത്തൊട്ടിയിൽനിന്ന് വന്നതല്ലേ’; ഭർത്താവിന്റെ ഉമ്മ കടിച്ചുപറിച്ചു- ആരോപണവുമായി ഷഹാനയുടെ ബന്ധുക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button