Latest NewsElection NewsIndia

പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം

കശ്മീർ : പുൽവാമയിൽ പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം.സ്‌ഫോടനത്തിൽ ആർക്കും പരിക്കില്ല. ത്രാലിൽ ബൂത്തിന് നേരെയും കല്ലേറ് ഉണ്ടായി. അതേസമയം ബംഗാളിൽ വോട്ടെടുപ്പിനിടെ അക്രമം നടന്നു. ബാരഖ്പുരിയിൽ ബൂത്തിന് നേരെ ബോംബേറുണ്ടായി.ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപി ആരോപിച്ചത്. ബിജെപി സ്ഥാനാർത്ഥി അർജുൻ സിംഗിന് നേരെയും ആക്രമണം ഉണ്ടായി. അർജുൻ സിങ് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button