Latest NewsUAE

കുവൈറ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

കുവൈറ്റ്: ശ്രീലങ്കയില്‍ നിന്നും കുവൈറ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയിൽ 3.6 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇയാളെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button