Latest NewsKerala

എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കിയിലാണ് സംഭവം. ഏലപ്പാറ സ്വദേശിനി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം വണ്ടിപ്പെരിയാറിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button