Latest NewsInternational

ശക്തമായ ഭൂചലനം

പോ​ര്‍​ട്ട് മോ​ര്‍​സ്ബി: പാ​പു​വ ന്യൂ ​ഗി​നി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button