Latest NewsIndia

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 80 ലക്ഷത്തിലേറെ രൂപ പിടികൂടി

ഭോ​പ്പാ​ല്‍: ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍​നി​ന്നും 86 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ക്കുമ്പോഴാണ് പണം പിടികൂടിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button