Latest NewsIndiaEntertainment

ബലാത്സംഗ കേസിൽ പ്രമുഖ ടെലിവിഷൻ താരം അറസ്റ്റിൽ

പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.

മുംബൈ: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം കരൺ ഒബ്രോയി പീഡനക്കേസിൽ അറസ്റ്റിൽ. മുംബൈ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.

‘ജാസി ജെയ്സി കോയി നഹി’ എന്ന പ്രശസ്ത ഹിന്ദി പരമ്പരയിൽ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചു വരികയാണ് കരൺ ഒബ്രോയ്ഇയാളെ വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button