Latest NewsInternational

ബോംബ് സ്‌ഫോടനത്തിൽ നഷ്ടപ്പെട്ട കാലിന് പകരം കൃത്രിമക്കാൽ ലഭിച്ച സന്തോഷത്തിൽ നൃത്തം ചെയ്യുന്ന ബാലൻ; വീഡിയോ വൈറലാകുന്നു

ആശുപത്രിയിൽ നിന്നും കൃത്രിമക്കാൽ വച്ച ശേഷം സന്തോഷത്തിൽ നൃത്തം ചെയ്യുന്ന ബാലന്റെ വീഡിയോ വൈറലാകുന്നു. അഹമ്മദ്‌ എന്ന അഫ്ഗാൻ ബാലന്റെ വീഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. അഫ്‌ഗാനിസ്ഥാനിലെ ഒരു റെഡ്‌ക്രോസ്‌ ഓര്‍ത്തോപീഡിക്‌ സെന്ററില്‍ നിന്നാണ്‌ അഹമ്മദിന്‌ കൃത്രിമക്കാല്‍ ഘടിപ്പിച്ച്‌ നല്‌കിയത്‌. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ്‌ സ്‌ഫോടനത്തിലാണ്‌ അഹമ്മദിന്റെ വലത്‌ കാല്‍ നഷ്ടപ്പെട്ടത്.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button