Latest NewsCareerEducation & Career

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അവസരം

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അവസരം. നാസിക്കിലുള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലെ ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ), ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്-103, ടെക്നീഷ്യന്‍ (ഡിപ്ലോമ)-137, ടെക്നീഷ്യന്‍ വൊക്കേഷണല്‍ – 25 എന്നിങ്ങനെ വിവിധ ട്രേഡുകളിലായി 265ആണ് ആകെ  ഒഴിവുകളുടെ എണ്ണം.

വിശദമായ വിജ്ഞാപനത്തിനു സന്ദർശിക്കുക : hal-india

അപേക്ഷക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : മേയ് 15

shortlink

Related Articles

Post Your Comments

Related Articles


Back to top button