CricketLatest News

ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് തോറ്റ് പുറത്തായതോടെ പൊട്ടിക്കരഞ്ഞ് പരിശീലകൻ

ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് തോറ്റ് പുറത്തായതോടെ പൊട്ടിക്കരഞ്ഞ് പരിശീലകൻ ടോം മൂഡി. മത്സരശേഷം ഡഗ് ഔട്ടിലിരുന്നാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഉയര്‍ന്നുവന്ന സൺറൈസേഴ്‌സ് പിന്നീട് നിരന്തരം തോൽവികൾ ഏറ്റ് വാങ്ങുകയായിരുന്നു. എലിമിനേറ്ററില്‍ എത്തിയ ടീമിന് ഡല്‍ഹിക്കെതിരെ പരാജയപ്പെടേണ്ടി വന്നു. മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയെ പിന്തള്ളിയാണ് ഹൈദരാബാദ് എലിമിനേറ്ററിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button