Latest NewsIndia

മുന്‍ കോൺഗ്രസ് മന്ത്രി രാജ് കുമാര്‍ ചൗഹാന്‍ ബിജെപിയില്‍

ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രി രാജ് കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി. ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.

അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബിജെപിയില്‍ ചേര്‍ന്നശേഷം ചൗഹാന്‍ ആരോപിച്ചു. അവര്‍ എല്ലാം മറക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button