Latest NewsKerala

മലക്കപ്പാറയില്‍ കടുവ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ കടുവയുടെ ആക്രമണം. ചണ്ടന്‍തോട് വനമേഖലയില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പെരുമ്പാറ കോളനിയിലെ തങ്കപ്പന്റെയാണ് ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശരീര ഭാഗങ്ങളും വസ്ത്രവും ചെരുപ്പും കണ്ടതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button