Latest NewsIndia

സാങ്കേതിക തകരാർ ഉണ്ടെന്ന് സംശയം : വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂ ഡൽഹി : വിമാനം അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ ഉണ്ടെന്ന് സംശയത്തെ തുടർന്ന് ഹൈദരാബാദിൽ നിന്നും ഡൽഹിയിലേക്ക് പോയ എയർ ഏഷ്യ 15-719 വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. air asia

എയർ ട്രോഫിക് കൺട്രോൾ റൂമിൽ അറിയിച്ച ശേഷം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനം താഴെയിറക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളടക്കം എല്ലാ സജ്ജീകരണങ്ങളും ഈ സമയത്ത് വിമാനത്താവളത്തിൽ സജ്ജമായിരുന്നു. ശേഷം രാവിലെ 11.40 ന് അടിയന്തിര ഘട്ട അറിയിപ്പ് പിൻവലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button